Mail : mail@enteradio.com Call us : 0476 2643691

ഓണാട്ടുകര പാസ്സഞ്ചര്‍
Monday 07:00 am
Tuesday 07:00 am
Wednesday 07:00 am
Friday 07:00 am
Thursday 07:00 am

ഓണാട്ടുകര പാസ്സഞ്ചര്‍

ഇന്നലെകളിലെ ഓര്‍മ്മകള്‍ ഉണര്‍ത്തി  ഇന്നിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സമ്പൂര്‍ണ്ണ വാര്‍ത്താ വണ്ടി. തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ശ്രോതകള്‍ക്കും ഈ വണ്ടിയില്‍ യാത്രക്കാരായി അനുഭവങ്ങളെയും, ചിന്തകളെയും, നിലപാടുളെയും അടയാളപ്പെടുത്താം.