Mail : mail@enteradio.com Call us : 0476 2643691

കുഞ്ഞാറ്റ
Sunday 11:00 am

കുഞ്ഞാറ്റ

കുഞ്ഞുമനസ്സുകളില്‍ നിന്ന് കുഞ്ഞുമനസ്സുകളിലേക്ക് സ്വപ്നങ്ങളുടെയും, ചിന്തകളുടെയും,അനുഭവങ്ങളുടെയും ചിത്രശലഭകൂട്ടുകള്‍ കോര്‍ത്തിണക്കി കുട്ടികള്‍ അവതരിപ്പിക്കുന രചനാത്മകമായ മധുര സംഗീത ശില്‍പ്പം കുഞ്ഞാറ്റ.