Mail : mail@enteradio.com Call us : 0476 2643691

വർത്തമാനം
Sunday 10:00 am

വർത്തമാനം

അനുഭവസ്തര്‍ സ്വന്തം അനുഭവങ്ങളുടെ വര്‍ത്തമാനം    ശ്രോതാക്കളുമായി പങ്കുവെക്കുന്ന പ്രതിവാര പരിപാടി. വേറിട്ട് സഞ്ചരിച്ചവരുടെ വീക്ഷണങ്ങളും, അനുഭവങ്ങളും, നിലപാടുകളും അവരുടെതന്നെ വർത്തമാനത്തിലൂടെ.