Mail : mail@enteradio.com Call us : 0476 2643691

സ്നേഹാമൃതം
24-10-2017

സ്നേഹാമൃതം

നമൂക്ക് ചുറ്റും മാരകരോഗങ്ങളാലും അപകടങ്ങളില്‍പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരും മരിച്ചവരുടെ ആശ്രി തരായിരുന്നവരുമായ ഒരുപാട് മനുഷ്യരുണ്ട്. നമ്മളൊക്കെ സൗകര്യങ്ങളില്‍ സുഭിക്ഷമായി കഴിയുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഴിവില്ലാതെ ധാരാളം പേരെ നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും കണ്ടെത്തി Ente Radio 91.2 ഉം സ്നേഹസമ്പന്നരായ സ്രോതാക്കളും ചേര്‍ന്ന് അവര്‍ക്കായി ഒരു മാസം 750 രൂപയുടെ (ഒരു വര്‍ഷം 9000 രൂപ) ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങി വീട്ടിലെത്തിക്കുന്ന മഹത്തായ മനുഷ്യ സേവന പദ്ധതിയാണ് സ്നേഹാമൃതം.